തേവലക്കര: പടിഞ്ഞാറ്റക്കര അംബീത്താഴത്ത് ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: ഉണ്ണിമോൻ, സിന്ധു. മരുമക്കൾ: രമ്യ, രാജൻ. സഞ്ചയനം 6ന് രാവിലെ 7.30ന്.