sasidharan-

കല്ലേലിഭാഗം: സതി ഭവനത്തിൽ ആർ. ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സരിത, അനിൽകുമാർ. മരുമക്കൾ: സുരേന്ദ്രൻ, അശ്വതി. സഞ്ചയനം 8ന് രാവിലെ 8ന്.