krishna

പട്ടാഴി: പന്തപ്ലാവ് തോന്നിക്കോട്ട് വീട്ടിൽ ജി. കൃഷ്ണപിള്ള (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: കെ. ചന്ദ്രമോഹനൻപിള്ള, കെ. തുളസീധരൻപിള്ള, കെ. പ്രശാന്ത്. മരുമക്കൾ: എൽ. രമാദേവി, ടി. ബിന്ദു. സഞ്ചയനം 6ന് രാവിലെ 7ന്.