suma-

പരവൂർ: നെടുങ്ങോലം ചന്ദനമൂട് നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപിയുടെ (നെടുങ്ങോലം ഗവ. എച്ച്.എസ്) ഭാര്യ സുമ (53) നിര്യാതയായി. മകൾ: രേവതി. മരുമകൻ: അജിത് തമ്പി.