thankappan-

കൈതക്കുഴി: ടി.എസ് കോട്ടേജിൽ എം. തങ്കപ്പൻപിള്ള (78, റിട്ട. എച്ച് ആൻഡ് സി എൻജിനീയർ) നിര്യാതനായി. ഭാര്യ: ജി. സരസ്വതി അമ്മ. മക്കൾ: ടി. അരുൺകുമാർ (കാനഡ), അനിതാകുമാരി, അനൂപ് കുമാർ (സ്വീഡൻ). മരുമക്കൾ: പൂർണിമ, ശ്രീകണ്ഠൻനായർ, ശ്രുതി.