ചാത്തന്നൂർ: മീനാട് മണൽ മുക്കിൽ തൊടിയിൽ വീട്ടിൽ രാജശേഖരൻ ഉണ്ണിത്താൻ (79) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ, മക്കൾ: അജി (പ്രകാശ്), മീനാട് പ്രസാദ് (ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ്), പ്രമോദ്, പ്രദീപ്. മരുമക്കൾ:അനിത, മിനി, ഇന്ദു, സുജ.