subhashini-

പടിഞ്ഞാറേകല്ലട: കടപുഴ കുഴിപ്പുറത്ത് കുമാരന്റെ ഭാര്യ സുഭാഷിണി (70) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, ബിജി, ബിനു. മരുമക്കൾ: മിനി, ഉത്തമൻ, പ്രകാശ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.