thulasibhai-

കാവനാട്: മീനത്തുചേരി പതിച്ചംവീട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തുളസിഭായിഅമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് ചന്ദ്രൻ, സുരേഷ് കുമാർ, സജീവ്, സിന്ധു. മരുമക്കൾ: ഗിരിജ, അമ്പിളി, അനുമോൾ, മനോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.