വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ തുണ്ടിൽ തെക്കതിൽ വെളുത്തകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സിന്ധു, ബിന്ദു, ബിനു. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ശശിധരൻ, ജിഷ മുരളി. സഞ്ചയനം 7ന് രാവിലെ 8ന്.