
വടക്കുംതല: വിരുതറ വടക്കതിൽ (ചൈതന്യ) കെ. സുരേന്ദ്രൻ (74, റിട്ട. സർവെയർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: മണിയമ്മ (റിട്ട. ഡെപ്യൂട്ടി കളക്ടർ, കൊല്ലം). മക്കൾ: അരുൺലാൽ (പന്മന സർവീസ് സഹകരണ ബാങ്ക്, പറമ്പിൽമുക്ക് ശാഖ), വരുൺലാൽ (അദ്ധ്യാപകൻ, മുളയ്ക്കൽ എൽ.പി.എസ്, തേവലക്കര), ഹരുൺലാൽ (അദ്ധ്യാപകൻ, ഗവ. യു.പി.എസ്, തേവലക്കര). മരുമക്കൾ: ശാലീന (റവന്യൂ വകുപ്പ്, കരുനാഗപ്പള്ളി), കാർത്തിക, സുധി സദന (ആർ.എം.എസ്, കായംകുളം). സഞ്ചയനം 9ന് രാവിലെ 7ന്.