pankajakshan-

കൊട്ടിയം: ഗുരുമന്ദിരത്തിന് സമീപം വെസ്റ്റ് ബാങ്കിൽ (കരിക്കട്ടഴികം) പങ്കജാക്ഷൻ (78) നിര്യാതനായി. ഭാര്യ: ലീല പങ്കജാക്ഷൻ. മക്കൾ: പ്രീത, അനിത. മരുമക്കൾ: ഗിരീഷ്, സ്റ്റാലിൻ സത്യപാലൻ. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 6ന്.