
ഓച്ചിറ: പായിക്കുഴി കോലെടുത്ത് പരേതനായ ത്രിവിക്രമന്റെ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി) ഭാര്യ സുധാമ്മ (85-റിട്ട. അദ്ധ്യാപിക, വി.എസ്.യു.പി സ്കൂൾ, മൺറോത്തുരുത്ത്) നിര്യാതയായി. മക്കൾ: വിമൽ കെ. റാവു (ബിസിനസ്), റാണി. മരുമക്കൾ: ബിനോ (പരിയാരം മെഡിക്കൽ കോളേജ്), എച്ച്. ശ്രീലാൽ (എൻജിനീയർ).