chellamma-94

നീരാവിൽ: തെക്കേ കാരിക്കൽ പരേതനായ ചാമ്പുഴ കൊച്ചുകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: സുശീല, പരേതനായ മോഹനൻ, ശശിധരൻ, മുരളീധരൻ. മരുമക്കൾ: സുരേന്ദ്രൻ, ലീല, ശ്യാമള, പരേതയായ ഗംഗ.