പത്തനാപുരം: പിറവന്തൂർ പൂവണ്ണംമൂട് ഹർഷ വിലാസത്തിൽ പി.എ. അശോകൻ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: സത്യഭാമ. മക്കൾ: ഹർഷകുമാർ, ഹരീഷ് കുമാർ, ഹരിജ. മരുമക്കൾ: രാജി, വിജിത, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.