t

കൊല്ലം: എൽസെലയുടെ കൊല്ലം കരുനാഗപ്പള്ളി, കൊട്ടാരക്കര, അഞ്ചൽ, പുനലൂർ, കടയ്ക്കൽ, പാരിപ്പള്ളി ബ്രാഞ്ചുകളിൽ 6 മുതൽ 10 വരെ സൗജന്യ കേൾവി പരിശോധനയും 25 ശതമാനം വരെ വിലക്കുറവിൽ ശ്രവണ സഹായികളും നൽകുന്നു. ബുക്ക് ചെയ്യുന്ന ആദ്യത്തെ 5 പേർക്ക് ശ്രവണ സഹായികൾ 30 ശതമാനം വിലക്കുറവ് ലഭ്യമാണ്. ഫോൺ: 7511145551, 8089256379