ഐവർകാല: ഐവർകാല കിഴക്ക് കുളങ്ങരയ്ക്കൽ വീട്ടിൽ പാർവ്വതിഅമ്മ (99) നിര്യാതയായി. മകൻ: എസ്. രവീന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ). മരുമകൾ: ജി.കെ. ഷീല (അദ്ധ്യാപിക, ഡി.വി.എൽ.പി.എസ്, ഐവർകാല). സഞ്ചയനം 12ന് രാവിലെ 8ന്.