
ചാത്തന്നൂർ: ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ്, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്,(ജൂനിയർ) തസ്തികകളിലേക്ക് ഓരോ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. 6ന് രാവിലെ 10.30 ന് ഫിസിക്‌സിന്റെയും 11.30ന് ഇംഗ്ലീഷിന്റെയും അഭിമുഖം നടക്കും. അസൽ രേഖകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.