sabida-

കൊല്ലം: മുൻ മേയർ സബിദ ബീഗത്തെ സംസ്ഥാന ഭക്ഷ്യ കമ്മി​ഷൻ അംഗമായി നിയമിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.പി.എം കൊല്ലം ഏരി​യ കമ്മിറ്റി അംഗം, പാലത്തറ എൻ.എസ് സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹി​ക്കുന്നുണ്ട്.