കൊല്ലം: കൂട്ടിക്കടയിൽ ശ്രീകൃഷ്ണഭവനിൽ കൃഷ്ണന്റെ ഭാര്യ ഓമന (72) നിര്യായയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മധു, വേണുഗോപാൽ, ലത. മരുമക്കൾ: ടോയ്‌സി, ഷീബ, മഹിമരാജ്.