viswabharan-p-78

കുടവട്ടൂർ: മാരൂർ കൗസ്തുഭത്തിൽ പി. വിശ്വംഭരൻ (78- റിട്ട. അദ്ധ്യാപകൻ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ (റിട്ട. ഹെഡ് മിസ്ട്രസ്, ജി.എൽ.പി.എസ്, പുലിയൂർക്കോണം, കിളിമാനൂർ). മക്കൾ: ആർ.വി. ഹരിലാൽ, ആർ.വി. ശ്രീലാൽ, വി.ആർ. ഗയാറാണി. മരുമക്കൾ: എം. ദീപ, ആർ. സിന്ധു (അദ്ധ്യാപിക, ഗവ. എച്ച്.എസ് കവലയൂർ, കല്ലമ്പലം), പരേതനായ അനിൽകുമാർ.