mahadeva-sharma-72

മുഖത്തല: തൃക്കോവിൽവട്ടം തെക്കടത്ത് ഇല്ലത്തിൽ (ലക്ഷ്മി വിഹാർ) മഹദേവശർമ്മ (72) നിര്യാതനായി. ഭാര്യ: ഷൈലജ അന്തർജനം. മക്കൾ: മമത ശർമ്മ, മനോജ് ശർമ്മ. മരുമക്കൾ: എൻ. രാധാകൃഷ്ണൻ പോറ്റി, രാജി മനോജ്. സഞ്ചയനം നാളെ രാവിലെ 8ന്.