sreedharan-nair-n-89

പരവൂർ: കുറുമണ്ടൽ ശ്രീവിഹാറിൽ എൻ. ശ്രീധരൻ നായർ (89- റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ) നിര്യാതനായി. ഭാര്യ: പരേതയായ ജെ. രാധമ്മപിള്ള (റിട്ട. ഹെഡ് മിസ്ട്രസ്, കോട്ടപ്പുറം ഹൈസ്കൂൾ). സഞ്ചയനം ഇന്ന് രാവിലെ 7ന്.