merlin-57

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം കൗ​മു​ദി ന​ഗർ 30 അ​നു​ഗ്ര​ഹ​യിൽ ആൻ​സൽ റെ​യ്​മ​ണ്ടി​ന്റെ ഭാ​ര്യ മെർ​ലിൻ ആൻ​സൽ (57) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് കൊ​ല്ലം പോർ​ട്ട് ശു​ദ്ധീ​ക​ര​ണ മാ​താ ദേ​വാ​ല​യ​ത്തിൽ. മ​കൻ: അ​രുൺ ആൻ​സൽ. മ​രു​മ​കൾ: ഗ്രേ​ഷ്​മ ഫെർ​ണാ​ണ്ട​സ്.