sambathth-
സമ്പത്ത്

കൊല്ലം: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കടയ്ക്കൽ പുല്ലുപണ പൂജാ നിവാസിൽ സമ്പത്തിനെയാണ് (22) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.