ഓടനാവട്ടം: പരുത്തിയിറ ലക്ഷ്മി ഭവനിൽ (വേങ്ങാവിള) സി. മോഹനൻ (66) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അംബരീഷ്, അനീഷ്. മരുമകൾ: വർഷ. സഞ്ചയനം 8ന് രാവിലെ 8ന്.