കടയ്ക്കോട്: അഖിൽ വിഹാരിൽ വി. സുധാകരന്റെ ഭാര്യ ലീലാമണി (55) നിര്യാതയായി. മക്കൾ: എസ്.എൽ. അഖിൽ, എസ്.എൽ. നിഖിൽ. മരുമകൾ: ലിഷാ ബാബു. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 6ന്.