
തൊടിയൂർ: കല്ലേലിഭാഗം തടത്തിൽ തെക്കതിൽ (എൽ.എസ് ഭവൻ) പരേതനായ ജി. വാസുവിന്റെ (റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) ഭാര്യ ഭാരതി (89) നിര്യാതയായി. മക്കൾ: രാജൻ (വിമുക്തഭടൻ), ഇന്ദിര, സോമൻ, വിജയൻ, ശ്യാമള, ലളിത (അദ്ധ്യാപിക, എസ്.എൻ യു.പി.എസ്, തുറയിൽകുന്ന്), സുധ. മരുമക്കൾ: തങ്കമണി, കോമളൻ, പരേതയായ കനകമ്മ, തങ്കമണി, പീതാംബരൻ, സുരേന്ദ്രൻ, പരേതനായ മുരളി. സഞ്ചയനം 9ന് വ്യാഴാഴ്ച രാവിലെ 8ന്.