മൺറോത്തുരുത്ത്: കിടപ്പുറം തെക്കു പുത്തൻപുരയിൽ പരേതനായ വിജയന്റെയും ജഗത്തമ്മയുടെയും മകൻ ബി. സുരേഷ് (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചക്കുവരക്കൽ ശ്രീഭവനത്തിൽ. ഭാര്യ: നിഷ. മകൻ: അഭിഷേക്.