
കടവൂർ: പ്രതീക്ഷ നഗർ - 106 ശ്രീതിലകത്തിൽ പരേതനായ അയ്യപ്പന്റെ ഭാര്യ സുഭാഷിണി (68) നിര്യാതയായി. മക്കൾ: എസ്. രാഗിണി, എസ്. രോഹിണി, എ.തിലകൻ (അസി. സർക്കുലേഷൻ മാനേജർ, കേരളകൗമുദി കൊല്ലം), എ. സത്യശീലൻ, എസ്. രജനി. മരുമക്കൾ: കെ.സുകുമാരൻ, ബി.സുരേന്ദ്രൻ, ആർ.സ്മിത, എ.അശ്വതി, എൻ.വിനോദ്. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 7ന്.