thomas-92

കരുനാഗപ്പള്ളി: പട. വടക്ക് ഇളശ്ശേരിൽ തോമസ് (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോസ്, ജോബ്, ജെസി, ജോജി, ജിജു (ഗൾഫ്). മരുമക്കൾ: മോളി, ലിസി, സാബു, ഷൈനി, ബേറ്റ്സി.