
കൊല്ലം: ജോനകപ്പുറം മിയ്യാനഴികത്ത് വീട്ടിൽ എ. മുഹമ്മദ് ബഷീർ (81, റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ആലപ്പുഴ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആബിദാബീവി. മക്കൾ: അനീസ് (ബിസിനസ്), ഹസീന, സമീന, ഹബീബ്. മരുമക്കൾ: നവാസ്, ഷെഫീക്ക്, മിനി, അഞ്ജു സുൽത്താന.