കൊട്ടാരക്കര: സി.പി.എം നെടുവത്തൂർ ഏരിയാ സമ്മേളനം 17 മുതൽ 19 വരെ കരീപ്രയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക ദിനമായി ആചരിക്കും. ഏരിയ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി പതാക ഉയർത്തുമെന്ന് സെക്രട്ടറി പി. തങ്കപ്പൻപിള്ള അറിയിച്ചു.