കരിക്കോട്: ഫരീദിയ നഗർ - 56 അമ്മൻകോവിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ബിന്ദു, ശ്രീകുമാർ. മരുമക്കൾ: മനില, അജയൻ, രാജലക്ഷ്മി. സഞ്ചയനം 8ന്.