കൊല്ലം : കോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക്, രസതന്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപക തസ്തികളിലേക്ക് (ജൂനിയർ ) ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അസൽ സർട്ടിഫിക്കറ്റ് 8 ന് രാവിലെ 10.30 ന് ഹയർ സെക്കൻഡറി വിഭാഗം ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.