പുനലൂർ: ശാസ്താംകോണം കാവയ്യത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: അയ്യപ്പരാജ്, അഭയരാജ്.