ambikayamma-52

കുന്നത്തൂർ: പോരുവഴി നടുവിലേമുറി വല്യത്ത് പടിഞ്ഞാറ്റതിൽ ശശിധരൻപിള്ളയുടെ ഭാര്യ അംബികഅമ്മ (52) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി, പാർവ്വതി. മരുമക്കൾ: അഭിലാഷ്, രാജേഷ്. സഞ്ചയനം 9ന് രാവിലെ 8ന്.