kamalamma-l-87

അവണൂർ: ശങ്കരമംഗലത്ത് വീട്ടിൽ പരേതനായ കെ. നാരായണൻ നായരുടെ ഭാര്യ എൽ. കമലമ്മ (87) നിര്യാതയായി. മക്കൾ: കെ.എൻ. മീര, പരേതനായ കെ.എൻ.ഗോപൻ (പെരുംകുളം എച്ച്.എസ്.ഇ), കെ.എൻ. ബൈജു (എൽ.ഐ.സി ഒഫ് ഇന്ത്യ, കൊട്ടാരക്കര). മരുമക്കൾ: കെ. ജനാർദ്ദനൻപിള്ള (റിട്ട. ദൂരദർശൻ), എസ്. ജയശ്രീ (യു.പി.എസ്, പടിഞ്ഞാറ്റിൻകര), പി. ഗീത (എസ്.പി.എം യു.പി.എസ്, ആയിക്കുന്നം). സഞ്ചയനം 9ന് രാവിലെ 8ന്.