chandrabhanu-k-75

ചവറ: തുണ്ടിട്ടറയിൽ കെ. ചന്ദ്രഭാനു (75, റിട്ട. ബി.എച്ച്.ഇ.എൽ എൻജിനീയർ) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: സരസ്വതി (തെക്കേ തലക്കൽ കുടുംബാംഗം). മക്കൾ: നന്ദിത ഭാനു (അദ്ധ്യാപിക), പ്രവീൺ ചന്ദ്രഭാനു (സി.ഇ.ഒ, യു.എസ്.എ). മരുമക്കൾ: മോഹൻദാസ് (എസ്.ബി.ഐ മാനേജർ, ഹൈദരാബാദ്), മഞ്ജുഷ പ്രവീൺ (യു.എസ്.എ).