പത്തനാപുരം: പള്ളിമുക്ക് മരുതി മൂട് കൂര്യോട്ട് പുത്തൻ വീട്ടിൽ വി. കൃഷ്ണപിള്ള (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമണിക്കുട്ടിഅമ്മ. മകൻ: ഷൈൻ കെ.പിള്ള. മരുമകൾ: ഗീതു.