xp
സി.പി.എം കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി പുത്തൻ തെരുവിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലി കവി കരുപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

തഴവ: സി.പി.എം കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി കുലശേഖരപുരം പുത്തൻ തെരുവിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലി കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ടി.ആർ. ശ്രീനാഥ് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം വി.പി. ശരത് പ്രസാദ്, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അമൽ സുരേഷ്, എം.ആർ. ദീപക്, സന്ദീപ് ലാൽ, ആര്യ പ്രസാദ്, മുസാഫിർ, ബി.കെ. ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.