ചാത്തന്നൂർ: ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ്, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ജൂനിയർ) തസ്തികകളിലേക്ക് ഓരോ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴി​വുണ്ട്. ഇന്നു രാവിലെ 10.30 ന് ഫിസിക്‌സിന്റെയും 11.30 ന് ഇംഗ്ലീഷിന്റെയും അഭിമുഖം നടക്കും.