പുന്തലത്താഴം: നളിനം ഭവനിൽ ആർ. ചന്ദ്രഗുപ്തൻ (78, റിട്ട. ജില്ലാ സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: നളിനി. മകൻ: അനന്തു. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ.