bhadra-v-pilla-13

കുന്നത്തൂർ: പതാരം കിടങ്ങയം വടക്ക് കുമ്പഴത്തറയിൽ വിനോദ്കുമാറിന്റെയും ശുഭാദേവിയുടെയും മകൾ ഭദ്ര വി.പിള്ള (ചക്കര,13) നിര്യാതയായി. സഹോദരൻ: ഭാസ്കർ വി.പിള്ള.