
കൊല്ലം: വലിയകടച്ചേരി ശ്രീരംഗമന്ദിരത്തിൽ പരേതരായ കെ.എ. സോമരാജന്റെയും (കളത്തിൽ വീട്, അഞ്ചുതെങ്ങ്) കെ. സുമതിയുടെയും മകളും ശിവാനന്ദൻ പ്രഭാസിന്റെ ഭാര്യയുമായ ഉഷ (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: പ്രീന. സഹോദരങ്ങൾ: രാജൻ ബാബു, ശ്രീരംഗരാജൻ, ശശികുമാർ, ശിവകുമാർ.