lysa-fernandas-99

ചവറ: കരിത്തുറ മേരീസ് കോട്ടേജിൽ ജോസഫ് ഫെർണാണ്ടസിന്റെ ഭാര്യ ലൈസ ഫെർണാണ്ടസ് (99) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചവറ കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി ഹുബാൾഡ്, ആൻസി തോമസ്. മരുമക്കൾ: ഹുബാൾഡ്, തോമസ് യോഹന്നാൻ.