തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിധവ പെൻഷൻ വാങ്ങുന്ന 60 വയസി​ൽ താഴെയുള്ളവർ വിവാഹമോ, പുനർ വിവാഹമോ ചെയ്തിട്ടില്ലെന്ന് വില്ലേജ് ഓഫീസറോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ നൽകുന്ന സാക്ഷ്യപത്രം 31നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.