പരവൂർ: പൂതക്കുളം ഇടയാടി പനവിള എസ്.പി. നിവാസിൽ എ. സോമൻ (68) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: സുമേഷ്, സുജിത്ത്. മരുമകൾ: സുമി. സഞ്ചയനം 8ന് രാവിലെ 8ന്.