hasim-70

കൊല്ലം: സക്കിർ ഹുസൈൻ നഗർ - 65 റഫാത്ത് മൻസിലിൽ ഹാഷീം (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പിന്നയ്ക്കൽ ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: സീനത്ത്. മക്കൾ: റഫാത്ത്, റാഫി, സുബിന. മരുമക്കൾ: സബ്ന, അജ്മി, അമീർഖാൻ.