
പത്തനാപുരം: പഞ്ചായത്ത് ഓഫീസിന് സമീപം പ്ലാവിളയിൽ പരേതനായ പി.എം. ജോർജുകുട്ടിയുടെ (റിട്ട. പ്രഥമദ്ധ്യാപകൻ, മൗണ്ട് താബോർ സ്കൂൾ, പത്തനാപുരം) ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തലവൂർ മഞ്ഞക്കാല ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോജി മാത്യു ജോർജ് ( ധന്യ സൂപ്പർ മാർക്കറ്റ്, പത്തനാപുരം), സൂസൺ ഷാജി ചാക്കോ (ജയ), പരേതയായ ജോയ്സ്. മരുമക്കൾ: അനി മാത്യു (കനറാ ബാങ്ക് ), ഷാജി ചാക്കോ (ദോഹ).