കൊല്ലം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിലെ ക്രിസ്മസ് ആഘോഷങ്ങൾ നല്ലില ബഥേൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 6.30ന് ആരംഭിക്കുമെന്ന് സെക്രട്ടറി അറി​യി​ച്ചു.